Trending Now

അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരണപ്പെട്ടു

  konnivartha.com: കുളിക്കുന്നതിനിടയിൽ അച്ചൻകോവിലാറ്റിൽ കാൽ വഴുതി വീണ് ജ്വല്ലറി ഉടമ മരിച്ചു .പത്തനംതിട്ട നഗരത്തിൽ ഉഷ ജൂവലറി ഉടമ താഴെ വെട്ടിപ്പുറം അശോക ഭവനില്‍ ജെ . മുരുകൻ (59 )ആണ് മരിച്ചത് . വൈകിട്ട് നാലോടെ വലം ചുഴി ക്ഷേത്രത്തിനു സമീപത്തെ... Read more »
error: Content is protected !!