അഗ്നിപത് പദ്ധതി ഉപേക്ഷിക്കുക: ഇങ്ങനെ പറയുന്ന പാര്‍ട്ടിയെ ചെറുപ്പക്കാര്‍ ഉപേക്ഷിക്കുക .കാരണം പാര്‍ട്ടിയ്ക്ക് ചെറുപ്പക്കാരുടെ അണികള്‍ കുറയും തല്ലാനും കൊല്ലാനും അഗ്നിപത് പദ്ധതി ഉപേക്ഷിക്കുക എന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു . കാരണം അവര്‍ക്ക് അണികളെ കുറയും .തല്ലാനും ചാകാനും ചെരുപ്പകാരെ ഇനി കിട്ടില്ല .അവര്‍ രാജ്യ സേവനം ചെയ്യാന്‍ പോകുന്നു . കുറഞ്ഞ കാലം കൊണ്ട് പതിനൊന്നു ലക്ഷം രൂപയും കിട്ടും .മാസം ശമ്പളം ഉണ്ട് . രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ജയ് ജയ് വിളിച്ചു ചെറുപ്പം നരകിപ്പിച്ചു കളയാന്‍ ഇനി ആരും നോക്കരുത് . കേസും കേസ്സിന്റെ മുകളില്‍ കേസുമായി എത്രയോ ചെറുപ്പകാര്‍ ഇന്ന് പഴി പറഞ്ഞു ജീവിക്കുന്നു . എല്ലാം പാര്‍ട്ടികള്‍ക്ക് വേണ്ടി .അവസാനം പാര്‍ട്ടിയിലെ സ്ഥാനം പോലും പോയ ആളുകള്‍ ഉണ്ട് .ജോലി കൊടുക്കാം എന്ന് നേതാക്കള്‍ പറഞ്ഞു പിമ്പിരി…
Read More