Trending Now

വെട്ടിനുറുക്കിയ നിലയില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

    കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടാഴ്ചയോളം പഴക്കം കണക്കാക്കുന്നു . ദുര്‍ഗന്ധം പരന്നപ്പോള്‍ ആണ് പരിശോധന നടന്നത്... Read more »
error: Content is protected !!