ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രം. കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023( 37.4എം എം ) 2022( 57.1 എം എം) കൂടുതൽ മഴ ലഭിച്ചിരുന്നു. കഴിഞ്ഞവർഷം കൂടുതൽ മഴ ലഭിച്ച പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത് 30 എം എം മാത്രം .ഏറെ വന മേഖലയും ജലം യഥേഷ്ടം ഉള്ള പമ്പ ,അച്ചന്‍കോവില്‍ , മണിമലയാര്‍ ,കല്ലാര്‍ എന്നിവ ഇപ്പോള്‍ വേനല്‍ തുടക്കത്തില്‍ തന്നെ വറ്റുന്നു . കാരണം കണ്ടെത്താന്‍ ഇന്നേ വരെ പഠനം നടന്നില്ല . ഈ നദികളിലെ വെള്ളം ദിനവും വറ്റുന്നു . ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ട് വിവിധ മാധ്യമങ്ങളും പരിസ്ഥിതി സംഘടനകളും നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൌരവമായി കണ്ടിട്ടില്ല .…
Read More