കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ യൂണിയനുകളെ പിരിച്ചു വിടുക : യൂണിയന്‍ ആവശ്യം ഇല്ല .പണിയെടുക്കാന്‍ ആയിരക്കണക്കിന് യുവ ജനത തയാര്‍ konnivartha:കേരള സര്‍ക്കാര്‍ കീഴില്‍ ഉള്ള കെ എസ് ആര്‍ ടി സി എന്ന വെള്ളാനയിലെ യൂണിയനുകളെ ഉടന്‍ പിരിച്ചു വിടണം . യൂണിയന്‍ നേതാക്കള്‍ വില പേശി കുംഭ വീര്‍പ്പിച്ചു ഈ സ്ഥാപനത്തെ തകര്‍ക്കല്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി . യഥാര്‍ത്ഥ തൊഴിലാളികള്‍ കെ എസ് ആര്‍ ടി സി യ്ക്ക് വേണ്ടിവളയം തിരിച്ചും മെഷ്യന്‍ ടിക്കറ്റ് കീറിയും രാപകല്‍ അധ്യാനിച്ചു കുടുംബം പുലര്‍ത്തുമ്പോള്‍ നേതാക്കള്‍ പണി ചെയ്യാതെ ആഹ്വാനം നടത്തി പള്ള വീര്‍പ്പിച്ചു . ഇത് തുടരാന്‍ യഥാര്‍ഥ തൊഴിലാളികള്‍ തയാര്‍ ആകരുത് . നിങ്ങളുടെ കുടുംബം പട്ടിണിയില്‍ ആകുമ്പോള്‍ ഒരു നേതാവും കാണില്ല . ആയിരക്കണക്കിന്…
Read More