കോന്നിയില്‍ കൃഷിയും കൃഷി ഭൂമിയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാന്‍ ആരുണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ വനവുമായി ബന്ധപ്പെട്ട കാര്‍ഷിക ഗ്രാമങ്ങള്‍ .ഈ ഗ്രാമങ്ങളില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ ഒന്നൊന്നായി തിന്നു തീര്‍ക്കുന്നു .ശേഷിച്ച വിളകള്‍ കാട്ടാനകള്‍ ചവിട്ടി ഒടിച്ചു കളയുന്നു . വന ഗ്രാമത്തിന് ചുറ്റും സോളാര്‍ വേലി നിര്‍മ്മിച്ചു കൊണ്ട് വന്യ മൃഗ ശല്യം കുറയ്ക്കാന്‍ കഴിയും എങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പദ്ധതിപോലും തയാറാക്കാന്‍ സമയം ഇല്ല . വനം വകുപ്പ് ഒളിച്ചു കളികള്‍ നടത്തുന്നു . വനം സംരക്ഷണ സമിതി എന്നൊരു വിഭാഗം തന്നെ വനം വകുപ്പ് രൂപീകരിച്ചിട്ടുണ്ട് . തട്ടികൂട്ട് പരിപാടികള്‍ അല്ലാതെ കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നല്ല പദ്ധതി പോലും ഈ സമിതി ചെയ്തിട്ടില്ല . വനാതിർത്തി മുഴുവൻ സോളാർ വേലികള്‍ സ്ഥാപിച്ചു കൊണ്ട് കൃഷിയും കൃഷി ഭൂമിയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ…

Read More