Trending Now

പെരുനാട് മഠത്തുമൂഴിശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം:ലിറ്ററിന് രണ്ടു രൂപ

  konnivartha.com: കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. മഠത്തുമൂഴി ശബരിമല ഇടത്താവളത്തിലാണ് വാട്ടര്‍ എടിഎം കുടിവെള്ള സ്രോതസാകുക. രണ്ടു രൂപയാണ് ലിറ്ററിന് വില. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡി ശ്രീലേഖ അധ്യക്ഷയായി.... Read more »
error: Content is protected !!