Trending Now

പത്തനംതിട്ട ജില്ലക്കാരിയായ ചലച്ചിത്ര താരം നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍

  konnivartha.com : ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത പങ്കുവെച്ച് പത്തനംതിട്ട ജില്ലകാരിയായ ചലച്ചിത്ര താരം നയന്‍താരയും വിഘ്‌നേഷ് ശിവനും. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കുവെച്ചത്. 2022 ജൂണ്‍ 9 നായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു... Read more »
error: Content is protected !!