Trending Now

വെഞ്ഞാറമൂട് കൂട്ടക്കൊല:രക്തത്തില്‍ കുളിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

  konnivartha.com: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. തലയോട്ടി തകർന്ന് രക്തം തളംകെട്ടി നിൽക്കുന്ന ദൃശ്യങ്ങളാണിത്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന്‌ ചോർന്നതാണെന്നാണ് നിഗമനം. ആദ്യം പ്രാദേശിക ചാനലുകളിലും വെബ്സൈറ്റിലും പ്രചരിച്ച ദൃശ്യങ്ങൾ ഇപ്പോൾ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരിലേക്ക് ഇവ... Read more »
error: Content is protected !!