Trending Now

മൈലപ്രാ സഹകരണ ബാങ്കില്‍ നിന്നും വിവിധയിനം വായ്പകള്‍ നല്‍കും

മൈലപ്രാ സഹകരണ ബാങ്കില്‍ നിന്നും വിവിധയിനം വായ്പകള്‍ നല്‍കും   കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിസന്ധിയിൽ നിന്നും ജനങ്ങളെ കരകയറ്റാനായി മൈലപ്രാ സർവ്വീസ് സഹകരണ ബാങ്ക് വിവിധയിനം കാർഷിക, കാർഷികാധിഷ്ഠിത വായ്പകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ബാങ്കിലെ അംഗങ്ങൾക്ക് കാർഷിക, കാർഷിക... Read more »