konnivartha.com: : സാധാരണ ജനങ്ങളുടെ ആശാകേന്ദ്രമായ ആരോഗ്യ മേഖലയെ ഇടത് ഭരണം തകർത്തു. യുഡിഎഫ് ഗവൺമെൻ്റിൻ്റെ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥയും ജില്ലയിലെ നഴ്സിങ് വിദ്യാർത്ഥികളുടെ ദയനീയ സാഹചര്യവും ഉൾപ്പെടെ സംസ്ഥാനത്ത് ആരോഗ്യ രംഗം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് ആക്കിയ ഗവൺമെൻ്റും മന്ത്രിയും സാധാരണക്കാരെയും വിദ്യാർത്ഥികളെയും അപഹാസ്യരാക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി കോന്നി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ യു ഡി എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി സി സി വൈസ്…
Read Moreടാഗ്: ‘UDF to improve the country’
‘നാട് നന്നാകാന് യുഡിഎഫ്’
നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകവുമായി യുഡിഎഫും. ‘നാട് നന്നാകാന് യുഡിഎഫ്’ എന്ന പ്രചാരണ വാചകം തിരുവനന്തപുരത്ത് നടന്ന ചടങ്ങില് പ്രകാശനം ചെയ്തു.മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്കുന്നു യുഡിഎഫ്’ എന്ന വാചകവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . സീറ്റ് വിഭജനം പൂര്ത്തിയായിട്ടില്ല. അതിന് ഇനിയും ചര്ച്ചകള് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അഞ്ചു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. കേരളത്തിൽ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വർഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാൻ, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫ് അധികാരത്തിലെത്തുക ആവശ്യമാണ്. കോടികൾ മുടക്കി വ്യാജപ്രചാരണമാണ് സർക്കാർ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ വീട് വച്ചുകൊടുത്തത് ഈ സർക്കാരാണെന്ന കളവ് പി.ആർ.ഡി വഴി സർക്കാർ…
Read More