konnivartha.com; ഇടതു പക്ഷ ഭരണത്തില്‍ ഉണ്ടായിരുന്ന കോന്നി പ്രമാടം പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിച്ചു . പത്തു സീറ്റില്‍ യു ഡി എഫ് വിജയിച്ചു . എല്‍ ഡി എഫിന് അഞ്ചു സീറ്റും എന്‍ ഡി എയ്ക്ക് മൂന്നു സീറ്റും ലഭിച്ചു . എന്‍ ഡി എ സ്ഥാനാര്‍ഥികളായ ഭാര്യയും ഭര്‍ത്താവും ജയിച്ചു . രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇവിടെ വിജയിച്ചു . UDF 001 MAROOR won സുശീല അജി 396 3 – മിനി അജിത്ത് 384 UDF 002 VALAMCHUZHI won പ്രസന്നകുമാരി 356 3 – ശോഭന കുമാരി പി ജി (ശോഭ ശ്രീകുമാർ) 289 UDF 003 MALLASSERY won ലൂയിസ് പി സാമുവേൽ 444 1 – മീന എം നായർ 359 NDA…
Read More