Trending Now

തിരുവല്ല-കുമ്പഴ റോഡില്‍ ഗതാഗത നിയന്ത്രണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവല്ല-കുമ്പഴ റോഡില്‍ ഇലന്തൂര്‍ സ്‌റ്റേഡിയത്തിന് സമീപം പിഐപി ഇലന്തൂര്‍ ബ്രാഞ്ച് കനാലിന്റെ പൈപ്പ് പുന:സ്ഥാപിക്കുന്നതിനായി (ജൂണ്‍ 4, 5) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതിനാല്‍ പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇലന്തൂര്‍-പൂക്കോട് വഴിയും, കോഴഞ്ചേരിയില്‍ വരുന്ന വാഹനങ്ങള്‍... Read more »
error: Content is protected !!