Trending Now

തിരുവനന്തപുരംനഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് 11.04.2025 തീയതി ഉച്ചയ്ക്ക് 3.00 മണി മുതൽ തിരുവനന്തപുരംനഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് 11.04.2025 ഉച്ചയ്ക്ക് 3.00 മണി മുതൽ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷൻ മുതൽ... Read more »
error: Content is protected !!