പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള് പള്ളിക്കല് ഗ്രാമപഞ്ചായത്ത് വാര്ഡ് 5 (ചക്കിട്ടപ്പടി, പുള്ളിപ്പാറ, കോട്ടപ്പുറം പള്ളി ഭാഗങ്ങള്), വാര്ഡ് 19 (പ്ലാക്കാട്, മൂഴിയില്, അവിച്ചകുളം ഭാഗങ്ങള്), കലഞ്ഞൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് 16 (കുടുത്ത കോളനി ഭാഗം), കുളനട ഗ്രാമപഞ്ചായത്ത് വാര്ഡ് 9 (രാമന്ചിറ ചൊള്ളന്മല അംഗനവാടി മുതല് രാമന്ചിറ ജംഗ്ഷന് കലാവേദി, ഇന്ദിര നഗര് ജംഗ്ഷന് വരെയുള്ള ഭാഗങ്ങള് എന്നിവിടങ്ങളില് ഫെബ്രുവരി 9 മുതല് 7 ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ് നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല് ഓഫീസറുടെ (ആരോഗ്യം) ശുപാര്ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള് ജില്ലാ കളക്ടര് ഡോ.നരസിംഹുഗാരി ടി.എല് റെഡ്ഡി പ്രഖ്യാപിച്ചത്. കണ്ടെയ്ന്മെന്റ് സോണ് നിയന്ത്രണത്തില് നിന്നും ഒഴിവാക്കി ഇലന്തൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് 3, 4, 7, 10, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്ഡ് 8,…
Read More