ഫെന്‍സിംഗ് കായിക പരിശീലനത്തിന് ഏഴു ലക്ഷം രൂപ അനുവദിച്ചു ഫെന്‍സിംഗ് കായിക പരിശീലനത്തിനായി ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന് ഖേലോ ഇന്ത്യ ഏഴു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അറിയിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് സീറ്റ് ഒഴിവ് ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.റ്റി വിഭാഗത്തിനായി ഒഴിവുളള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ്ലൈന്‍ ആയി സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 04682259952, 9495701271, 9995686848. സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍ എസ്ഇ റ്റി ഐ) ആരംഭിക്കുന്ന സൗജന്യ…
Read More