Trending Now

വൈകല്യത്തെ സിക്സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിൽ ഈ കോന്നിക്കാരനും

  KONNIVARTHA.COM : വൈകല്യത്തെ സിക്സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിൽ കോന്നികാരൻ ഇടംനേടി.കോന്നി പുള്ളിക്കപതാലിൽ വീട്ടിൽ സലീമിന്‍റെ മകൻ മുഹമ്മദ് അജിസ് (അജീസ് കോന്നി ) 34 ആണ് പോളിയോ ബാധിച്ചതിനെ തുടർന്ന് ഉള്ള ഇടതുകാലിലെ പ്രശ്നം മറികടന്ന് ട്രാവൻകൂർ... Read more »
error: Content is protected !!