Trending Now

അരുവാപ്പുലം പഞ്ചായത്തിന് സമീപം റോഡില്‍ തടികള്‍ കൂട്ടിയിട്ടു : വാഹനാപകട സാധ്യത

konni vartha.com : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്കും അക്കരക്കാല പടിയ്ക്കും ഇടയിലായി തടി വ്യാപാരികള്‍ ഇറക്കിയ തടികള്‍ ദിവസങ്ങളായി റോഡില്‍ കൂടി  കിടക്കുന്നു . രാത്രി കാലങ്ങളില്‍ വാഹനാപകട സാധ്യത ഉണ്ട് . ഈ തടികളില്‍ വാഹനങ്ങള്‍ ഇടിയ്ക്കാന്‍ ഇടയായാല്‍ വലിയ ദുരന്തം ഉണ്ടാകും... Read more »
error: Content is protected !!