കോന്നി പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകരുടെ “മുതല്‍ “ഇതാ നശിക്കുന്നു

    konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് സംബന്ധിച്ച് സി ബി ഐ നടത്തിവരുന്ന അന്വേഷണം ഏതാണ്ട് പകുതി വരെ എത്തിയുള്ളൂ . ഇ ഡി അവര്‍ക്ക് ആവശ്യമുള്ള തെളിവുകള്‍ ശേഖരിച്ചു അന്തിമ റിപ്പോര്‍ട്ട്‌ കോടതിയ്ക്ക് സമര്‍പ്പിക്കാന്‍ ഉള്ള തയാര്‍ എടുപ്പില്‍ ആണെങ്കിലും പോപ്പുലര്‍ ഫിനാന്‍സ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമകളുടെ പേരില്‍ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളില്‍ മേല്‍ ലേല നടപടികള്‍ ഒന്നും ആയിട്ടില്ല . പ്രതികളെ എല്ലാം പോലീസ് പിടിച്ചു നിയമ നടപടികള്‍ സ്വീകരിച്ചു . ഇ ഡിയും ഇവരെ എല്ലാം ചോദ്യം ചെയ്തു നടപടി സ്വീകരിച്ചു .എല്ലാ പ്രതികളും സി ബി ഐ ,ഇ ഡി എന്നിവരുടെ നിരീക്ഷണത്തില്‍ നിലവില്‍ ജാമ്യത്തില്‍ ആണ് . രണ്ടായിരം കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് എന്നാണ് പോലീസും…

Read More

കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് എങ്ങനെ : ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ട് “KONNIVARTHA.COM പുറത്തു വിടുന്നു

കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തന്നെ തകര്‍ക്കാന്‍ കാരണം ഇതാണ് KONNI VARTHA.COM : പോപ്പുലറുകാരന്‍ നാട്ടുകാരുടെ കാശെടുത്ത് പുട്ടടിച്ചു, പെണ്മക്കളെയും മരുമകനെയും പഠിപ്പിച്ചു: ആഡംബരക്കാറും വസ്തുക്കളും വാങ്ങി: എന്നിട്ടും തികയാതെ ഡോളറാക്കി വിദേശത്തേക്ക് കടത്തി: ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്: ഹൈക്കോടതി ജാമ്യം നിഷേധിച്ചു: തോമാച്ചന്‍ കൊതുകുകടി കൊള്ളുന്നത് തുടരും. നാട്ടുകാരുടെ കാശു വന്നപ്പോള്‍ അതിമോഹം: നയിച്ചത് ആഡംബരജീവിതം: പെണ്മക്കളെയും മരുമകനെയും ഡോക്ടര്‍മാരാക്കി: അധികം വന്ന തുക ഡോളറാക്കി വിദേശത്ത് നിക്ഷേപിച്ചു: വകയാര്‍ പോപ്പുലര്‍ ഫിനാന്‍സുകാരനെ തകര്‍ത്തത് ധൂര്‍ത്ത്: ഇഡി കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു: ശിഷ്ടകാലം അഴിക്കുള്ളില്‍ തന്നെ KONNI VARTHA.COM :/പത്തനംതിട്ട: 1600 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ.…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മൊത്തം 65കോടിയുടെ സ്വത്ത്‌ ഇ ഡി കണ്ടു കെട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM  :  കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു .ഇതിനെ തുടര്‍ന്ന് ഇ ഡി അന്വേഷണം നടത്തി കണ്ടെത്തിയ പോപ്പുലര്‍ ഉടമകളുടെ  കീഴില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളും കണ്ടു കെട്ടി .     നേരത്തെ കണ്ടു കെട്ടിയ സ്വത്തുക്കള്‍ കൂടാതെ ഇന്നലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ 31 കോടിയുടെകൂടി സ്വത്തു കണ്ടു കെട്ടി .  ഓഗസ്റ്റ് 10ന് പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍ മകളും സി.ഇ.ഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.കണ്ടെത്തിയ കാറുകളുടെ ആകെ മൂല്യം രണ്ടുകോടിയാണ്.   വിവിധ…

Read More