കോന്നി ആനകൂട്ടിലെ കണ്ണന്‍റെ പാല് കുടി ഇങ്ങനെ ആണ്: ഒരു നാൾ ഞാനും
വളരും വലുതാകും

കോന്നി ആനകൂട്ടിലെ കണ്ണന്‍റെ പാല് കുടി ഇങ്ങനെ ആണ്: ഒരു നാൾ ഞാനും
വളരും വലുതാകും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി  ” കണ്ണൻ” ഹാപ്പിയാണ്. വനപാലകരുടെ സംക്ഷണയിലാണ് അവൻ. ദിവസവും രാവിലെ കുളി അതു കഴിഞ് ഒലി വോയിൽ തേച്ച് കുണുങ്ങി കുണുങ്ങി ഒരു നടപ്പ് അത് കണ്ടാൽ ആരും ഒന്നു നോക്കി പോവും. അത്രയ്ക്കു സുന്ദരനാണ് കൊച്ചു കോയിക്കൽ ” കണ്ണൻ” എന്ന കുട്ടിയാന. അമ്മയാന അടുത്തില്ലങ്കിലും അവൻ വനപാലകരുടെ സംരക്ഷണയിൽ സദാ സമയം ഹാപ്പിയാണ്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ പ്രത്യേക കൂട്ടില്‍ നിന്നും കോന്നി ആനകൂട്ടിലേക്ക് ഇവന്‍ എത്തിയിട്ട് കുറച്ചു ദിവസമായി .   ദിവസവും രണ്ടര മണിക്കൂർ ഇടവിട്ട് പാലും മറ്റ് പോഷകാഹാരങ്ങളും നൽകുന്നുണ്ട്. ലാക്ടോജൻ 150 ഗ്രാം, കോക്കനട്ട് പൗഡർ 100 ഗ്രാം, ഗ്ലൂക്കോസ് 150 ഗ്രാം, പ്രോട്ടിൻ…

Read More

കൊച്ചുകോയിക്കൽ ” കണ്ണൻ” കുട്ടിയാന ഇവിടെ ഹാപ്പിയാണ്

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ കുട്ടിയാന കൊച്ചുകോയിക്കൽ ” കണ്ണൻ” ഹാപ്പിയാണ്. വനപാലകരുടെ സംക്ഷണയിലാണ് അവൻ. ദിവസവും രാവിലെ കുളി അതു കഴിഞ് ഒലി വോയിൽ തേച്ച് കുണുങ്ങി കുണുങ്ങി ഒരു നടപ്പ് അത് കണ്ടാൽ ആരും ഒന്നു നോക്കി പോവും. അത്രയ്ക്കു സുന്ദരനാണ് കൊച്ചു കോയിക്കൽ ” കണ്ണൻ” എന്ന കുട്ടിയാന. അമ്മയാന അടുത്തില്ലങ്കിലും അവൻ വനപാലകരുടെ സംരക്ഷണയിൽ സദാ സമയം ഹാപ്പിയാണ്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ പ്രത്യേക കൂട്ടിലാണ് വനപാലകർ സംരക്ഷിച്ചു വളർത്തുന്നത്.ദിവസവും രണ്ടര മണിക്കൂർ ഇടവിട്ട് പാലും മറ്റ് പോഷകാഹാരങ്ങളും നൽകുന്നുണ്ട്. ലാക്ടോജൻ 150 ഗ്രാം, കോക്കനട്ട് പൗഡർ 100 ഗ്രാം, ഗ്ലൂക്കോസ് 150 ഗ്രാം, പ്രോട്ടിൻ പൗഡർ 10 ഗ്രാം, സൺ ഫ്ലവർ ഓയിൽ 10 മില്ലിഗ്രാം വീതം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി കൊടുക്കുന്നത്.…

Read More