Trending Now

കൂടല്‍ നെല്ലിമുരുപ്പില്‍ വെള്ളവും ഇല്ല വെളിച്ചവും ഇല്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ നെല്ലി മുരുപ്പില്‍ താമസ്സിക്കുന്നവര്‍ക്ക് 4 ദിവസമായി വെള്ളവും ഇല്ല വെളിച്ചവും ഇല്ല. കലഞ്ഞൂര്‍ മേഖലയില്‍ വീശിയടിച്ച കാറ്റില്‍ കലഞ്ഞൂര്‍ മേഖലയില്‍ വ്യാപകമായി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞിരുന്നു .യുദ്ധകാല അടിസ്ഥാനത്തില്‍ കെ എസ്സ്... Read more »
error: Content is protected !!