konnivartha.com : വകയാര്‍ എം എല്‍ എ പടി – വഴി അരുവാപ്പുലം തേക്ക് തോട്ടം മുക്ക് റോഡിലെ കുളങ്ങളില്‍ വളര്‍ത്താന്‍ മീന്‍ കുഞ്ഞുങ്ങളെ ആവശ്യം ഉണ്ട് . മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ താല്പര്യം ഉള്ളവര്‍ മന്ത്രിയ്ക്കോ എം എല്‍ എ യ്ക്കോ ബന്ധപ്പെട്ട പൊതു മരാമത്ത് വിഭാഗത്തിനോ അല്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് എന്നിവര്‍ക്കോ അപേക്ഷ നല്‍കാം . ഈ കുഴികള്‍ അടയ്ക്കാത്തതിനാല്‍ എത്ര വര്‍ഷം വേണം എങ്കിലും മീന്‍ കൃഷി നടത്താം . ഏറെ നാളുകള്‍ ആയി ഈ റോഡില്‍ കുഴികള്‍ രൂപം കൊണ്ടു .ഇപ്പോള്‍ നിറയെ വെള്ളവും ഉണ്ട് . റോഡ് കുഴിഞ്ഞതോടെ ഒരു പാട് വാഹനം ഒന്നും ഇതുവഴി വരില്ല . മീന്‍ കുഞ്ഞുങ്ങള്‍ വാഹനം കയറി ചാവുകയും ഇല്ല . വളര്‍ച്ച പ്രാപിച്ചു നല്ല വിലയ്ക്ക്…
Read More