Trending Now

തണ്ണിതോട് മുണ്ടോമൂഴി പാലത്തില്‍ നിന്നും യുവാവ് ആറ്റിലേക്ക് ചാടി

  konnivartha.com: സുഹൃത്തിനോട്‌ വീഡിയോ എടുക്കാന്‍ ആവശ്യപെട്ട ശേഷം യുവാവ് പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി . കോന്നി തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ മാംകീഴില്‍ വീട്ടില്‍ അഖില്‍ എന്ന സുധി ( 19 )ആണ് ആറ്റില്‍ ചാടിയത് . മുണ്ടോമൂഴി പാലത്തില്‍ നിന്നും കല്ലാറിലേക്ക് ചാടിയത്... Read more »
error: Content is protected !!