Trending Now

എന്‍ എസ് എസ് യൂണിറ്റിന്‍റെ ദ്വിദിന “ദര്‍ശനം 2022 ആരംഭിച്ചു

  konnivartha.com : കോന്നി അമൃത വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്‍റെ ദ്വിദിന “ദര്‍ശനം 2022 ആരംഭിച്ചു .കോന്നി എലിയറക്കലില്‍ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . കോന്നി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം ക്യാമ്പ് ഉത്ഘാടനം ചെയ്തു... Read more »
error: Content is protected !!