സ്കൂളുകള്‍ ഒരുങ്ങി : കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ അധ്യാപകരും കാത്തിരിക്കുന്നു : ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആറന്മുളയില്‍ കേരളം നാളെ അക്ഷരത്തെ പൂജിക്കും . കുഞ്ഞുങ്ങള്‍ പുത്തന്‍ ഉടുപ്പുമിട്ട് വിദ്യാലയ മുറ്റത്ത് കാല്‍ വെയ്ക്കും . കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി . മഹാമാരി രണ്ടു വര്‍ഷം തിമിര്‍ത്തു . ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും; 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം konnivartha.com : സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ നാലു ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. വിദ്യാർഥികളും അധ്യാപകരും മാസ്‌ക്ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി…
Read More