Trending Now

കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്തെ റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി – ചന്ദനപള്ളി റോഡില്‍ കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്ത് റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിലാണ് ഇത്... Read more »
error: Content is protected !!