konnivartha: സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയാറാക്കുന്നു. വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് പേഴ്‌സണൽ യോഗ്യത: 1. പ്ലസ്ടു പാസ്, 2. ഫോട്ടോ എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിംഗിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. 3. കുറഞ്ഞത് 1 എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടുകൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. പ്രതിഫലം: റേറ്റ് കോൺട്രാക്റ്റ് ആന്റ് വർക്ക് കോണ്ടട്രാക്റ്റ് വ്യവസ്ഥകൾ പ്രകാരം പൂർത്തികരിച്ചു തിരികെ നൽകുന്ന ഡേറ്റക്ക് അനുസൃതമായി (വർക്ക് കോൺട്രാക്റ്റിന് ബാധകമായ റ്റിഡിഎസ്…
Read More