പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കും ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കുമെന്ന് കോഡിനേറ്റര്‍മാരായ പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), രവീന്ദ്രന് (കവര്‍ സ്റ്റോറി), തങ്കച്ചന് പാലാ (കോട്ടയം മീഡിയ) എന്നിവര്‍ പറഞ്ഞു. ഓണ്‍ ലൈന്‍ ന്യൂസ് പ്പോര്ട്ടലുകള് നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ദേശീയ സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് ഇത് തരണം ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.ഓണ്‍ ലൈന്‍ മീഡിയകളുടെ മാനേജ്മെന്റ് പ്രതിനിധികള്‍ മാത്രമാണ് സംഘടനയില്‍ അംഗങ്ങള്‍ . ന്യുസ് പോര്‍ട്ടല്‍ മുഖേന ദിവസേന വാര്‍ത്തകള്‍ അപ് ഡേറ്റ് ചെയ്യുന്ന…
Read More