ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് ജീവനക്കാരെ ആവശ്യം ഉണ്ട് ( മലയാളം , ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എഡിഷന്‍ ) konnivartha.com, kochivartha.com ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ ന്യൂസ് എഡിഷന്‍ വിഭാഗത്തിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ ആവശ്യം ഉണ്ട് . വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ കഴിവിന് ആണ് പ്രഥമ പരിഗണന . ജോലിയുടെ പേര് : ന്യൂസ് ബ്രോഡ് കാസ്റ്റിങ് വിങ്ങ് ജോലി രീതി : വാര്‍ത്തകളുടെ രീതി അനുസരിച്ച് മലയാളം ,ഇംഗ്ലീഷ് എന്നീ വാര്‍ത്തകള്‍ ഐ എസ് എം ,ടൈപ്പിറ്റ് ,യൂണികോഡ് എന്നിവയില്‍ ഭംഗിയായി ടൈപ്പ് ചെയ്യുകയും അത് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും വിവിധ സോഷ്യല്‍ മീഡിയാകളില്‍ പോസ്റ്റ് ചെയ്യുകയും വേണം . വാര്‍ത്തയുടെ തലക്കെട്ട് ഉചിതമായ ചിത്രം സഹിതം പോസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള കഴിവ് (ഫോട്ടോഷോപ്പ് ,കോറല്‍ ) ജോലി സമയം : (…
Read More