അരികൊമ്പന്‍ എന്ന പേര് പാടില്ല : ആനയിറങ്കല്‍ ഇറങ്ങിയ കാട്ടാനയെ വനം വകുപ്പ് പിടികൂടരുത്

  konnivartha.com : ഇടുക്കി ജനം വിശ്വസിക്കുക ആനയിറങ്കല്‍ എന്ന സ്ഥലത്ത് ആണ് വനം വകുപ്പ് പേരിട്ട “അരിക്കൊമ്പന്‍” ഇറങ്ങിയതും നാശം വിതച്ചതും . ആനയിറങ്കല്‍ എന്ന സ്ഥലത്ത് കാട്ടാന സഞ്ചരിച്ച പാതയാണ് .അതിനാല്‍ ആണ് ആനയിറങ്കല്‍ എന്ന പേര് വന്നത് .അവിടെ സെറ്റില്‍മെന്‍റ് കോളനി നിര്‍മ്മിച്ചത് സര്‍ക്കാര്‍ ആണ് . ആ പ്രദേശത്ത് ടൂറിസ്റ്റ് സാധ്യത ഉണ്ടെന്നു കരുതി കോട്ടേജുകള്‍ നിര്‍മ്മിച്ചതും ആളുകള്‍ കൂട്ടമായി വന്നു സ്ഥലം വാങ്ങി വീട് വെച്ചതും ഭൂ മാഫിയ ഇടപെടലുകള്‍ ആണ് . ആനയിറങ്കല്‍ സ്ഥലം എന്നാണു പേര് .ആന ഏതു സമയത്തും ഉണ്ട് .അത് അവരുടെ ആവസ്ഥ സ്ഥലം ആണ് അവര്‍ കിടന്നു ഉറങ്ങുന്ന സ്ഥലം .സഞ്ചരിക്കുന്ന സ്ഥലം .അവിടെ കടന്നു ചെന്ന് ഭൂമി വാങ്ങിയവര്‍ വീട് നിര്‍മ്മിച്ചവര്‍ ആണ് എല്ലാവരും .വന്യ മൃഗങ്ങള്‍ കഴിയുന്ന സ്ഥലം കയ്യേറി…

Read More