മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ കോന്നി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം :മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കീഴിൽ കോന്നി യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ അനസ് കുമ്മണ്ണൂരിന്‍റെ അധ്യക്ഷതയിൽകൂടിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ ഷജിൽ പി എസ് സ്വാഗതം പറഞ്ഞു . സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്‍റുമായ ഫാറൂഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . ജില്ലാ ട്രഷറാര്‍ നോയൽ അതുല്യ, ജില്ലാ സെക്രട്ടറി രാജീവ്‌. ജില്ലാ കമ്മിറ്റി അംഗം സുഹൈൽ, ഷൈജു എന്നിവർസംസാരിച്ചു . തുടര്‍ന്നു കോന്നി യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു . കോന്നി യൂണിറ്റ് ഭാരവാഹികള്‍ അനീസ് (പ്രസിഡന്‍റ് ) ഷൈജു (വൈസ് പ്രസിഡന്‍റ് ) സുഹൈൽ (സെക്രട്ടറി ) എബി (ജോ സെക്രട്ടറി ) ദിലീപ് (ട്രഷറാര്‍ )…

Read More