Trending Now

പത്തനംതിട്ട നഗരത്തിന്‍റെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാൻ ചർച്ച തുടങ്ങി

    പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിവരുന്ന മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങളിൽ നഗരസഭാ കൗൺസിൽ ചർച്ച ആരംഭിച്ചു. നിലവിൽ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികളാണുളളത്. സെൻട്രൽ ഏരിയ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡ്, മുനിസിപ്പൽ ബസ്സ് സ്റ്റാൻഡ്, കുമ്പഴ, കണ്ണങ്കര എന്നിവയാണ് നിലവിലുള്ള പദ്ധതികൾ.... Read more »