Trending Now

കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിച്ചു : കോന്നി വാര്‍ത്ത ജനപക്ഷത്തിന് ഒപ്പം

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിക്കാത്തത് കോന്നി വാര്‍ത്ത അതീവ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയും ബന്ധപെട്ട അധികാരികളെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെ ലൈറ്റ് തെളിയിച്ചു . കോന്നി താലൂക്ക് ആശുപത്രിയുടെ കാര്യത്തില്‍ അധികാരികള്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണം .... Read more »
error: Content is protected !!