കോവിഡ് പ്രതിരോധത്തിന് ജീവനക്കാരെ ആവശ്യമുണ്ട്

konnivartha.com : കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കും റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലേക്കും 2021 ഡിസംബര്‍ 31  വരെ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. മെഡിക്കല്‍ ഓഫീസര്‍(1 ഒഴിവ്): യോഗ്യത:  എംബിബിഎസ് വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍: ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ. റിസര്‍ച്ച് ഓഫീസര്‍(2): യോഗ്യത: എംഎസ്‌സി മൊളെക്യുല ബയോളജി/എംഎസ്‌സി വൈറോളജി/എംഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി/എംഎസ്‌സി എംഎല്‍ടി മൈക്രോബയോളജി. ഇന്റര്‍വ്യു നവംബര്‍ 18ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ.  എപ്പിഡമോളജിസ്റ്റ്(2): യോഗ്യത:  Medical Graduate with Post Graduate Degree/Deploma in Preventive and Social Medicine/Public Health or Epidemology  (such as MD, MPH, DPH, MAE etc.) OR any Medical Graduate with 2 years…

Read More