Trending Now

സൗഹൃദവേദിയുടെ നേതൃത്വത്തിൽ പ്രകാശ് ജോർജ്ജിന്റെ അനുസ്മരണം നടന്നു

  പത്തനംതിട്ട : പ്രമുഖ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന പ്രകാശ് ജോർജ്ജിന്റെ അനുസ്മരണം ശാന്തി റസിഡൻസിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ നടന്നു . റവന്യൂജില്ലസ്കൂൾകലോൽസവത്തിൽ ഗിത്താറിന് എ.ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പ്രകാശ് ജോർജ്ജിന്റെ പേരിൽ പുരസ്ക്കാരം നൽകാൻ യോഗം തീരുമാനിച്ചു.   കൺവീനർ സലിം പി. ചാക്കോ... Read more »
error: Content is protected !!