ചെങ്ങറ സമരഭൂമി പ്രദേശം കണ്ടെയ്‍ന്‍മെന്റ് സോണായി പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ konnivartha.com :ആറന്മുള ഗ്രാമപഞ്ചായത്ത് വാർഡ് 15 (ചുണ്ടയില്‍ ഭാഗം, കനാല്‍ തെക്ക് ഭാഗം), വാര്‍ഡ് 17 (എഴിക്കാട് കോളനി ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 09 (കണ്ണങ്കര ഭാഗം), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 05 (ചെങ്ങറ സമരഭൂമി പ്രദേശം), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 03 (ഓന്തേക്കാട് കോളനി പ്രദേശം ), വാര്‍ഡ് 04 (ഫിഷറീസ് മുതല്‍ കീത്തോട്ടത്തില്‍പ്പടി വരെയുള്ള കോളനി പ്രദേശം)എന്നീ പ്രദേശങ്ങളില്‍ ജൂലൈ 21 മുതല്‍ 27 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്…
Read More