അച്ചന്‍ കോവില്‍ നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ കൊമ്പനാനയും രണ്ടു കുട്ടിയാനകളുടെയും ജഡം നദിയില്‍ അടിഞ്ഞു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ 8 .15 മണിയോടെ നടുവത്ത് മൂഴി വനം റെയിഞ്ചിലെ കരിപ്പാന്‍ തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കല്ലേലി വയക്കരയില്‍ അച്ചന്‍ കോവില്‍ നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ ഒരു കൊമ്പന് ആനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡം ആനക്കുളം വഴി ഞണവാല്‍ വനം ചെക്ക് പോസ്റ്റ് സമീപം ഉള്ള കടവില്‍ മുങ്ങി പോയി . അച്ചന്‍ കോവില്‍ നദിയിലൂടെ കൊമ്പന് ആനയുടെയും രണ്ടു കുട്ടികളുടെയും ജഡം ഒഴുകി വരുന്നത് പൂര്‍ണ്ണമായും കോന്നി വാര്‍ത്ത ഡോട്ട് കോം മാത്രമാണ് ചിത്രീകരിച്ചത് . വനം വകുപ്പിന്റെ കല്ലേലി ഞണവാല്‍ വനം ചെക്ക് പോസ്റ്റില്‍ ഇന്ന് ഡ്യൂട്ടിയില്‍ ഉള്ള വന പാലകരെ അറിയിക്കുകയും അവര്‍ ആറ്റുകടവില്‍…
Read More