രണ്ട് കുടുംബങ്ങൾക്ക് കൂടി തണലേകി സുനിൽ ടീച്ചർ: 238 –ാമത്തെയും 240 -ാമത്തേയും വീടുകൾ സമര്‍പ്പിച്ചു

  konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 238 –ാമത്തെയും 240 -ാമത്തേയും വീടുകൾ തിരുവില്ലാമല പൂക്കോട്ടു തൊടി ജയപ്രകാശിന്റെയും സത്യഭാമയുടെയും അഞ്ചംഗ കുടുംബത്തിനും ചക്ക ച്ചങ്ങാട് അടികാട്ടിൽ ബിന്ദു കൃഷ്ണൻ കുട്ടിയും 4 കൊച്ചുകുട്ടികളും അടങ്ങിയ കുടുംബത്തിനുമാണ് വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിന്റെ നിർദ്ദേശാനുസരണം ജോൺ നിത എന്നിവരുടെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത് . ശ്രീജക്കും മകൾക്കും സുനിൽ ടീച്ചറിന്റെ 238- മത് സ്നേഹ ഭവനം പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 238 -മത് സ്നേഹഭവനം തട്ട പ്രാർത്ഥനയിൽ വിധവയായ ശ്രീജക്കും അഞ്ച് വയസ്സുള്ള മകൾ പ്രാർത്ഥനയ്ക്കുമായി പത്തനംതിട്ട കല്ലുപുരയ്ക്കൽ ഡോ. കെ. വി.മാമന്റെ…

Read More