കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 22. കൂടുതല്‍ വിവരങ്ങള്‍ കോന്നി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില് രാവിലെ 10 നും 5 നും ഇടയ്ക്ക് 0468-2334110, 9847539998 എന്നീ ഫോണ് നമ്പറുകളിലും ലഭ്യമാകും.
Read Moreടാഗ്: Tender has been invited for the vehicle
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി ബ്ലോക്ക് പഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രം റാന്നി പെരുനാടും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് നടത്തിപ്പിലേക്കായി സെക്കന്‍ഡറി പാലിയേറ്റീറി പ്രൊജക്ടുമായി ബന്ധപ്പെട്ട സാന്ത്വന പരിചരണ പദ്ധതിക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വാഹനം ലഭ്യമാക്കുന്നതിന് ടാക്സി പെര്‍മിറ്റുളള 800 സിസി ക്ക് മുകളില് എന്ജിന് കപ്പാസിറ്റിയുളള അടച്ചുറപ്പുളള നാലുചക്ര വാഹന ഉടമകളില് നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് വൈകുന്നേരം നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില് റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില് നിന്നും അറിയാം. ഇ- മെയില് [email protected].
Read More