Trending Now

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക ഒഴിവ്

konnivartha.com : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യൻ പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.   ആശുപത്രി വികസന സമിതിയുടെ കീഴിൽ ആറു മാസത്തേക്കാണ് നിയമനം. ലാബ് ടെക്നീഷ്യന് സർക്കാർ അംഗീകൃത പാരാ... Read more »
error: Content is protected !!