Trending Now

ആയുര്‍വേദ ആശുപത്രിയില്‍ താത്കാലിക നിയമനം

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന  താഴേ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 179  ദിവസത്തേക്ക് താത്കാലിക  നിയമനം നടത്തുന്നു. യോഗ്യരായ അപേക്ഷകര്‍  ജൂലൈ 15 ന് ഉച്ചക്ക് 2 മണിക്ക് മുന്‍പായി അപേക്ഷയും യോഗ്യതാ... Read more »
error: Content is protected !!