കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭത്തിന് സപ്ലൈകോയും കുടുംബശ്രീയും ചേര്‍ന്ന് തുടക്കം കുറിക്കുന്നു. റാന്നി പഴവങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റാണ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സൂപ്പര്‍ മാര്‍ക്കറ്റിന്റെ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്. 20 കിലോഗ്രാം വരെ തൂക്കമുള്ള വസ്തുക്കളാണ് ഓണ്‍ ലൈനായി കുടുംബശ്രീയുടെ സഹായത്തോടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഫോണ്‍/ വാട്ട്‌സ് ആപ്പ് വഴി ഓര്‍ഡറുകള്‍ നല്‍കാം. സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനുള്ള വാഹന കൂലി ബില്ലിനോടൊപ്പം തന്നെ ഈടാക്കും. ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും ഒന്നിനു ശേഷം വരുന്ന ഓര്‍ഡറുകള്‍ തൊട്ടടുത്ത ദിവസം രാവിലെയും ഉപഭോക്താക്കള്‍ക്ക്…
Read More