konnivartha.com: ചുട്ടുപൊള്ളുന്ന അന്തരീക്ഷം . രാത്രി പോലും വേവ് . കേരളം വെന്ത് ഉരുകുമ്പോള്‍ ഈ വീടും പരിസരവും തികച്ചും പ്രകൃതിയുടെ തണലില്‍ ആണ് .ഇവിടെ ചൂടില്ല . കുളിര്‍മ്മ മാത്രം . വരിക ഈ പറമ്പിലേക്ക് .ഏവര്‍ക്കും സ്വാഗതം . ഓര്‍മ്മ വെച്ച നാള് മുതല്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമാണ് ഈ വീട്ടുടമയ്ക്ക് ഉള്ളത് . പേര് സലില്‍ വയലാത്തല . ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ ജനകീയന്‍ . വായന ശാലയുടെ അമരക്കാരന് . കോന്നി പബ്ലിക്ക് ലൈബ്രറിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്കരിച്ച ആള് .ഒപ്പം സഹകരണ പ്രസ്ഥാനങ്ങളെ വളര്‍ത്തി വലുതാക്കി നാടിന് നന്മ ചെയ്ത സഹകാരി . നാട്ടില്‍ വൃക്ഷങ്ങള്‍ വേണം എന്ന് പറയുന്ന പ്രകൃതി സ്നേഹി . ഈ വീട്ടിലേക്കു കടന്നു വരിക .…
Read More