സംസ്ഥാന നാഷണൽ സർവീസ് സ്‌കീം അവാർഡുകൾ പ്രഖ്യാപിച്ചു

  2019-2020 വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്‌കീം അവാർഡുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പ്രഖ്യാപിച്ചു. മികച്ച സർവകലാശാലക്കുള്ള അവാർഡ് കേരള സർവകലാശാലയും മികച്ച ഡയറക്ടറേറ്റിനുള്ള അവാർഡ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ ഹയർ സെക്കണ്ടറി വിഭാഗവും കരസ്ഥമാക്കി. സംസ്ഥാനത്തെ... Read more »