konnivartha.com: സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് (എസ് പി സി)പതിനാലാം പിറവി ദിനത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത്ദിനാചരണം നടത്തി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽമധുകർ മഹാജൻ ഐ പി എസ് , എസ് പി സി പതാകഉയർത്തുകയും, കേഡറ്റുകൾക്ക് സന്ദേശം നൽകുകയും ചെയ്തു. കേഡറ്റുകൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആർ ജോസ് , എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ് കുമാർ, പത്തനംതിട്ട ജി എച്ച് എസ് എസ് എസ് അധ്യാപകനും എസ് പി സി സി പി ഒയുമായ തോമസ് ചാക്കോ , എ സി പി ഒ അനിലാ അന്നാ തോമസ്, പത്തനംതിട്ട എം റ്റി എച്ച് എസ് എസ് സി പി ഒ…
Read More