Trending Now

ഫ്‌ളാറ്റിൽ ലഹരി ഇടപാട്‌:ആറ്‌ വിദ്യാർഥികൾ പിടിയിൽ

  ഇടപ്പള്ളി വി പി മരക്കാർ റോഡിനുസമീപം ഹരിത നഗറിലെ ഫ്ലാറ്റിൽനിന്ന്‌ 8.3 ഗ്രാം എംഡിഎംഎയുമായി ആറുവിദ്യാർഥികളെ പിടികൂടി. എറണാകുളം തമ്മനം കീഴത്തുപറമ്പ് പന്തുവല്ലിയിൽ നിസാം നിയാസ് (20), കളമശേരി എച്ച്എംടി കോളനി പനയപ്പിള്ളി വീട്ടിൽ അജിസാൽ (20), എറണാകുളം മൂലമ്പിള്ളി ചീതപ്പറമ്പിൽ ഐശ്വര്യ... Read more »
error: Content is protected !!