Trending Now

ഇന്ന് മഹാശിവരാത്രി മഹോത്സവം :ക്ഷേത്രങ്ങള്‍ ഉത്സവത്തിനൊരുങ്ങി

  ഇന്ന് മഹാശിവരാത്രി.ക്ഷേത്രങ്ങള്‍ ആഘോഷത്തിനൊരുങ്ങി . ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും . എങ്ങും ശിവ ഭക്തരുടെ തിരക്ക് . വിശേഷാല്‍ പൂജകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മണിനാദം മുഴങ്ങി . ഭക്തര്‍ തങ്ങളുടെ പ്രിയദേവന് പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍... Read more »

മഹാ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

  മഹാ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി .പൂജകളും വഴിപാടുകളുമായി മഹാ ശിവരാത്രിയെ വരവേല്‍ക്കാന്‍ ഭക്ത മാനസങ്ങള്‍ ഒരുങ്ങി . ശിവനുമായി ബന്ധപ്പെട്ട പുണ്യദിനമാണ് മഹാ ശിവരാത്രി . മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി... Read more »
error: Content is protected !!