കോന്നി വാര്ത്ത ഡോട്ട് കോം : കൂടത്തായി കൊലകേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തി ജന ശ്രദ്ധ നേടുകയും പിന്നീട് പത്തനംതിട്ട പോലീസ് ചീഫ് ആയി എത്തിയ കെ.ജി.സൈമണ് ഇന്ന് സര്വീസില് നിന്നും വിരമിച്ചു . പത്തനംതിട്ട ജില്ലയില് കെ.ജി.സൈമണ് അന്വേഷിച്ച രണ്ടു കേസുകളുടെ കാര്യത്തില് ഇന്നും നീക്ക് പോക്കില്ല . ഒന്ന് : കോന്നി വകയാര് ആസ്ഥാനമായ പോപ്പുലര് ബാങ്ക് നിക്ഷേപക തട്ടിപ്പ് രണ്ട് : ജെസ്ന മരിയ ജയിംസ്സിന്റെ തിരോധാനം ഈ രണ്ട് കേസുകളും കെ.ജി.സൈമണ് എന്ന ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ ഫയലില് എങ്ങും എത്താതെ നില്ക്കുന്നു . ഒന്നാമത്തെ കേസിലെ പോപ്പുലര് ഉടമകളായ 5 പ്രതികളെ പിടികൂടി . 6,7 പ്രതികള് വിദേശത്ത് സുഖമായി കഴിയുന്നു . ഈ കേസ്സ് സി ബി ഐയ്ക്ക് വിട്ടു എങ്കിലും സി ബി ഐ…
Read More