സിദ്ധനർ സർവീസ് സൊസൈറ്റി സംഘടനാ ദിനം ആചരിച്ചു

സിദ്ധനർ സർവീസ് സൊസൈറ്റി സംഘടനാ ദിനം ആചരിച്ചു കോന്നി : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ നേതൃത്വത്തിൽ 75- മത് സംഘടനാ ദിനം ആചരിച്ചു.സംസ്ഥാന ആഡിറ്റർ കെ. എ.രാഘവൻ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ. പി. മധു,യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ. ആർ. രാജ്, സാംബവ മഹാസഭ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ സതീഷ് മല്ലശേരി,കോന്നി യൂണിയൻ പ്രസിഡന്റ്‌എ. ആർ. രാഘവൻ, താലൂക്ക് യൂണിയൻ യൂണിയൻ സെക്രട്ടറി ഉല്ലാസ്, അഡ്വ :സി. വി. ശാന്തകുമാർ, വിജയൻ, അരവിന്ദ്, മനോഹരൻ, ബാലൻ തുടങ്ങിയ സംസാരിച്ചു

Read More