konnivartha.com: കൊച്ചി: സജീവ നിക്ഷേപകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഗ്രോ പ്രാഥമിക ഓഹരി വില്‍പനയ്ക്കായുള്ള (ഐപിഒ) രേഖകള്‍ പരസ്യമാക്കാത്ത രീതിയില്‍ സെബിയ്ക്ക് സമര്‍പ്പിച്ചു. 700 മില്യ ഡോളര്‍ മുതല്‍ 1 ബില്യ ഡോളര്‍ വരെ വരുതാവും ഐപിഒ എന്നാണ് ഇതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ഇക്വിറ്റി ഓഹരികളും ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യാ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമായാവും ഐപിഒ വഴി സമാഹരിക്കു തുക വിനിയോഗിക്കുക എന്നും കരുതപ്പെടുന്നു . 2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രോ 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ അതിവേഗം വളരുന്ന റീ’ട്ടെയില്‍ ബ്രോക്കിങ് സംവിധാനമായി മാറുകയായിരുന്നു . 2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 26 ശതമാനത്തിലേറെ വിപണി വിഹിതമാണ് ഗ്രോ നേടിയിട്ടുള്ളത് . 2024 മാര്‍ച്ചില്‍ 95 ലക്ഷം സജീവ…
Read Moreടാഗ്: SEBI
ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒയ്ക്ക്
konnivartha.com/ കൊച്ചി: ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 52,50,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍റന്‍സീവ് ഫിസ്കല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. All Time Plastics Limited files DRHP with SEBI All Time Plastics Limited has filled its draft red herring prospectus (DRHP) with market regulator Securities and Exchange Board of India (SEBI). The company plans to raise funds through fresh issue of equity shares aggregating…
Read MoreKUMAR ARCH TECH LIMITED FILES DRHP WITH SEBI FOR UP TO Rs.740 CRORE IPO
കുമാര്‍ ആര്‍ച്ച് ടെക് ലിമിറ്റഡ് ഐപിഒയ്ക്ക് konnivartha.com/ കൊച്ചി: പിവിസി2 മിശ്രിതം അടിസ്ഥാനമാക്കിയുള്ള കെട്ടിട നിര്‍മാണ സാമഗ്രികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പാദകരും കയറ്റുമതിക്കാരുമായ കുമാര്‍ ആര്‍ച്ച് ടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. രണ്ട് രൂപ മുഖവിലുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 240 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. KUMAR ARCH TECH LIMITED FILES…
Read More